ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയുന്നു. . ഏപ്രിൽ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8 വരെയാണ് വാക്സിൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി. ജോണ് അറിയിച്ചു.
ഫൈസർ വാക്സിൻ ആദ്യ ഡോസ് 16 വയസിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ്. പരിമിത വാക്സിൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു
.
കൂടുതൽ വിവരങ്ങൾക്ക്
www.Detroit Marthoma.org/main/vaccine
വർഗീസ് തോമസ് :248 798 1134
അലൻ ജി ജോണ് :313 999 3365
റിപ്പോർട്ട്: പി.പി. ചെറിയാൻ