ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 7.30ന് മൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി മണികണ്ഠൻ തിരുമേനി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പ്രഭാത പൂജകൾക്കുശേഷം മൃത്യുഞ്ജയ ഹോമാത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുവാനുമായി അശോകൻ (9868990552), ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി