കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് എട്ടിന്റെ (അബാസിയ) വാർഷിക യോഗം കണ്‍വീനർ നിബുവിന്റെ അധ്യക്ഷതയിൽ കൂടി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് . സി.ആർ. ട്രഷറർ ജോസഫ് എം.ടി, വൈസ്.പ്രസിഡന്റ് തന്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം ജോസ്, രെജൂ ചാണ്ടി, തോമസ് പി. മാത്യൂ, റോബിൻ. ഗിരീഷ്, ഷെർളി സൈലേഷ്, ജീനു, ബൈജൂ മോൻ എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി നിബു.പി. (എക്സിക്യൂട്ടീവ് ) ബിബിൻ പി.തോമസ് (കണ്‍വീനർ) സാജൻ ഫിലിപ്പ്(ജോ: കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗം ബിനോ പോൾ സ്വാഗതവും, ജോ: കണ്‍വീനർ സജീ മോൻ അനുശോചനവും, ബിബിൻ സി.തോമസ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ