കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,203 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 238,549 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.21 ശതമാനമായി വർധിച്ചു .
വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന 12 പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,365 ആയി. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 93.59 ശതമാനമാണ്. 1,326 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 223,265 കോവിഡ് മുക്തരായി. 13,915 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 216 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ