+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജസീം അബുവിനെ ഐ ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്‌സ് ഫോറം അനുമോദിച്ചു

ജിദ്ദ: ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ, മാനേജിങ് കമ്മറ്റി അംഗമായി ഈയിടെ തെരഞ്ഞെടുക്കപ്പെട്ട ഐ ടി ഇ ഇ ജിദ്ദ കോർ കമ്മറ്റി അംഗം ജസീം അബുവിനെ ഐ ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്‌സ് ഫോറം അനുമോദിച്ചു.ജ
ജസീം അബുവിനെ ഐ ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്‌സ് ഫോറം അനുമോദിച്ചു
ജിദ്ദ: ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ - ജിദ്ദ, മാനേജിങ് കമ്മറ്റി അംഗമായി ഈയിടെ തെരഞ്ഞെടുക്കപ്പെട്ട ഐ ടി ഇ ഇ ജിദ്ദ കോർ കമ്മറ്റി അംഗം ജസീം അബുവിനെ ഐ ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്‌സ് ഫോറം അനുമോദിച്ചു.

ജിദ്ദ ഷറഫിയ്യയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന അനുമോദന യോഗത്തിൽ ഐ ടി ഇ ഇ ജിദ്ദ ചെയർമാൻ സഹദ് പാലോളി, കൺവീനർ അഷ്‌റഫ് അഞ്ചാലൻ വിവിധ ടെക്‌നിക്കൽ ലീഡ്സ്മാരായ സൽമാൻ ഫാരിസ്, വി കെ അബു,റഫീഖ് കൊളക്കാടൻ, ജൈസൽ അബ്ദുറഹ്മാൻ മുൻ സ്‌കൂൾ കമ്മറ്റി മെമ്പർ ജാഫർ കല്ലിങ്ങപാടം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് : മുസ്തഫ കെ ടി പെരുവള്ളൂർ