കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി സെ​ഹി​യോ​ൻ യു​കെ ഒ​രു​ക്കു​ന്ന അ​വ​ധി​ക്കാ​ല ഓ​ണ്‍​ലൈ​ൻ ധ്യാ​ന​ങ്ങ​ൾ ഏ​പ്രി​ൽ 5 മു​ത​ൽ

02:43 AM Mar 24, 2021 | Deepika.com
ല​ണ്ട​ൻ: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ യു​കെ മി​ന്സ്ട്രി​യു​ടെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം , ​ജീ​വി​ത വ​ഴി​ക​ളി​ൽ അ​ടി​പ​ത​റാ​തെ മു​ന്നേ​റു​വാ​ൻ യേ​ശു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി സ്വീ​ക​രി​ക്കു​വാ​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു​കൊ​ണ്ട് വ​ലി​യ നോ​ന്പി​ൽ ക്രി​സ്തു​നാ​ഥ​ന്‍റെ പീ​ഡാ​സ​ഹ​ന​വും പു​നഃ​രു​ഥാ​ന​വും പൂ​ർ​ണ​മാ​യും സ്വ​യം വി​ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഓ​രോ​രു​ത്ത​രെ​യും ഒ​രു​ക്കി​ക്കൊ​ണ്ടും , കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് 2021 ഏ​പ്രി​ൽ 5 മു​ത​ൽ 8 വ​രെ (തി​ങ്ക​ൾ, ചൊ​വ്വ , ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ) ഓ​ണ്‍​ലൈ​നി​ൽ സൂം ​ആ​പ്പ് വ​ഴി ര​ണ്ട് ധ്യാ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു.

www.sehionuk.org/register എ​ന്ന വെ​ബ്സൈ​റ്റി​ൽ സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.
സെ​ഹി​യോ​ൻ യു​കെ യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം , ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മു​ക​ൾ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 1 വ​രെ​യാ​ണ് 9 വ​യ​സു​മു​ത​ൽ 12 വ​രെ​യു​ള്ള പ്രീ ​ടീ​ൻ​സ് കു​ട്ടി​ക​ളു​ടെ ധ്യാ​നം . ഉ​ച്ച​ക​ഴി​ഞ്ഞ് 2 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യാ​ണ് 13വ​യ​സു മു​ത​ലു​ള്ള ടീ​നേ​ജു​കാ​ർ​ക്ക് ധ്യാ​നം ന​ട​ക്കു​ക.

കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ , മാ​ന​സി​ക വ​ള​ർ​ച്ച​യെ മു​ൻ​നി​ർ​ത്തി​യു​ള്ള​തും അ​വ​രു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ​തു​മാ​യ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും ശു​ശ്രൂ​ഷ​ക​ളും ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. സെ​ഹി​യോ​ൻ യു​കെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം ​ഈ അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് എ​ല്ലാ കു​ട്ടി​ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്; തോ​മ​സ് 07877508926.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്