മനാമ: "കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്' എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ മാർച്ച് 1 മുതൽ 31 വരെ സംഘടിപ്പിക്കുന്ന കാന്പയിനിന്റെ ഭാഗമായി നടത്തുന്ന വനിതാസംഗമത്തിന്റെ മുന്നോടിയായി ലോക വനിതാദിനത്തിൽ പ്രവാസി വനിതകൾക്കായി ഓണ്‍ലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മാർച്ച് 8 തിങ്കളാഴ്ച രാവിലെ 10.30 നും രാത്രി 9നും ഗൂഗിൾ ഫോമിലൂടെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരാൾക്ക് ഒരിക്കൽ മാത്രം പങ്കെടുക്കുവാൻ അനുവാദമുള്ള മൽസരത്തിൽ സമയവും ശരിയുത്തരവും പരിഗണിച്ചാവും വിജയികളെ പ്രഖ്യാപിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ക്വിസ് ലിങ്ക്
രാവിലെ10.30 മുതൽ 10.50 വരെ
https://forms.gle/r9iwbZ99cK21zwXT9
രാത്രി 9.00 മുതൽ 9.20 വരെ
https://forms.gle/EqBY134jTPFzHvfN9
കൂടുതൽ വിവരങ്ങൾക്ക് 33538916 / 3720 9675 / 34017413