+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും വാ​ർ​ദ്ധ​ക്യ​കാ​ല വേ​ത​ന പ​ദ്ധ​തി​യും

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും വാ​ർ​ദ്ധ​ക്യ​കാ​ല വേ​ത​ന പ​ദ്ധ​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർ.​കെ. പു​ര​ത്തെ ഡി​എം​എ. സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി
പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും വാ​ർ​ദ്ധ​ക്യ​കാ​ല വേ​ത​ന പ​ദ്ധ​തി​യും
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും വാ​ർ​ദ്ധ​ക്യ​കാ​ല വേ​ത​ന പ​ദ്ധ​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർ.​കെ. പു​ര​ത്തെ ഡി​എം​എ. സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു.

ശി​ബി​ര​ത്തി​ൽ ഡി​എം​എ​യു​ടെ പു​തു​ക്കി​യ നോ​ർ​ക്ക അം​ഗ​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് നോ​ർ​ക്ക ഡ​വ​ല​പ്പ്മെ​ൻ​റ് ഓ​ഫീ​സ​റും ഗ​വ​ണ്മെ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ജി​മോ​ൻ ജെ​യി​ൽ നി​ന്നും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് കെ. ​ര​ഘു​നാ​ഥ് ഏ​റ്റു​വാ​ങ്ങി. ഡി​എം​എ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, മ​ണി​ക​ണ്ഠ​ൻ കെ.​വി., ട്ര​ഷ​റാ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി