ന്യൂഡൽഹി: ലോക വനിതാദിനത്തോടനുബന്ധിച്ചു ബിപിഡി കേരള(ബ്ലഡ് പ്രോവിഡേഴ്സ് ഡ്രീം കേരള) വനിതകൾ രക്തദാനം നൽകി. ഡൽഹി CANT (Delhi Cantroment Area) Armed Force Transfusion Center, delhi ൽ ബിപിഡി കേരളയുടെ ഇരുപത്തി അഞ്ചോളാം സഹോദരിമാർ രക്തദാനം നൽകിയാണ് ചരിത്രനേട്ടം കൈവരിച്ചത്. ഗ്രൂപ്പ് തുടങ്ങി രണ്ടു വർഷം തികയാനിരിക്കെ 3300 യൂണിറ്റ് രക്തദാനം എന്ന ചരിത്ര നേട്ടത്തിലെത്തിയത്.
പരിപാടിയുടെ വിജയത്തിനായി കൂടുതൽ വനിതകൾ മുന്നോട് വരണമെന്ന് ഭാരവാഹികൾ അറിയിച്ചു.രക്തദാനം നൽകിയ എല്ലാ സഹോദരിമാർക്കും, പ്രശ്തുത പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ചെയർമാൻ അനിൽ ടി.കെ നന്ദി അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്