കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,318 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 199,428 ആയി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.55 ശതമാനമാണ്. 7,966 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഏഴുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,120 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.88 ശതമാനമായി കുറഞ്ഞു .992 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 185,231 പേർ കോവിഡ് മുക്തരായി. 13,077 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 168 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ