ഡാളസ്: വയനാട് കൃഷ്ണഗിരി ഹാപ്പി ഹോമിൽ പോൾ ജോർജിന്റെ ഭാര്യ മറിയാമ്മ ജെസി ജോർജ് (64) ഡാളസിൽ നിര്യാതയായി. തിരുവല്ല കൊട്ടായിൽ മേരിക്കുട്ടി മാത്യുവിന്റെയും, പരേതനായ പി.ഇ. മാത്യുവിന്റേയും മകളാണ് പരേത. മക്കൾ: ആഷ്ലി, ജെഫ്റി, ജോനാഥൻ, ജോഷ്വാ. മരുകമകൾ: ആൻ ജോർജ് കൊച്ചുമകൾ: ആബിഗെയിൽ.
സംസ്കാരച്ചടങ്ങുകൾ കരോൾട്ടൻ സിറ്റിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ് മാർച്ച് 8 തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ നടക്കും. (1401 CARROLTON PKWY, CARROLTTON, TX 75010). ലൈവ് സ്ട്രീമിംഗ് കേരൾ ടിവിയിൽ വഴി ലഭ്യമാക്കും (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒൻപതര മുതൽ പന്ത്രണ്ട് വരെ). ഉച്ചക്ക് ഒരു മുതൽ ബ്യുറിയൽ സർവീസ് കോപ്പേൽ സിറ്റിയിലുള്ള ഓക്സ് മെമ്മോറിയൽ സെന്ററിൽ ആരംഭിക്കും. (OAKS MEMORIAL CENTER, 400 FREEPORT PKWY, COPPEL, TX 75019)
കൂടുതൽ വിവരങ്ങൾക്ക്: ജോഷ്വാ ജോർജ്, ടെലി: 972 898 5733.
റിപ്പോർട്ട്: ബിജു തോമസ് പന്തളം