കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അലി സുലൈമാൻ അൽ സയീദുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലും പ്രവാസ കാര്യങ്ങളിലും സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ