കുവൈറ്റ് സിറ്റി : കുവൈറ്റ് ഭരണാധികാരി അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ പതിവ് വൈദ്യപരിശോധനയ്ക്കായി യുഎസിലേക്ക് പുറപ്പെട്ടു. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ, പാർലിമെൻറ് സ്പീക്കർ മർസൂക്ക് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ തുടങ്ങി ഭരണരംഗത്തെയും പ്രമുഖർ അമീറിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ