ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ ഇവന്റ് ശനിയാഴ്ച 6 ന് രാവിലെ 10 മുതൽ 12 വരെ (ന്യൂയോർക്ക് സമയം )നടക്കുന്ന സൂം സെമിനാറിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു.
ന്ധകോവിഡ്-19 സൈക്കോളജിക്കൽ ഇന്‍പാക്ട് ഓണ്‍ മെന്റൽ ഹെൽത്ത് ആൻഡ് വെൽബിയ് ന്ധഎന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്യാട്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ റെജി ആറ്റുപുറത്ത് പ്രഭാഷണം നടത്തുന്നു. മുൻ നഴ്സിംഗ് അസോസിയേഷൻ ഭാരവാഹി ലീലാമ്മ അപ്പുക്കുട്ടന്റെ പുത്രനാണ് ഡോ, റെജി. സെമിനാറിന്റെ പാനലിസ്റ്റുകളായി ഷൈല റോഷിൻ, ജയാ തോമസ് എന്നിവർക്കു പുറമെ പരിപാടിയുടെ എം.സി. ജെസി കുര്യൻ ആയിരിക്കും. ഈ മഹാമാരിയുടെ കാലത്തു പാൻഡെമിക് മനുഷ്യ മനസിൽ ഉണ്ടാകുന്ന മാനസിക ആഘാതത്തെക്കുറിച്ചും പരിഹാരത്തെ കുറിച്ചും ചർച്ച ചെയ്യുന്നു. സെമിനാറിൽ പങ്കെടുക്കുന്ന നഴ്സസിനു രണ്ടുമണിക്കൂർ കോണ്ടാക്ട് ഹവേഴ്സ് ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് നഴ്സസ് അസോസിഷൻ പ്രസിഡെന്റ് അന്ന ജോർജ് 646 732 6143 ഷൈല പോൾ പിആർഒ :516 417 6393