കുവൈറ്റ് സിറ്റി: കോവിഡ് മുൻകരുതൽ ആരോഗ്യനടപടിയുടെ ഭാഗമായി മാർച്ച് രണ്ട് മുതൽ മാർച്ച് നാല് വരെ കുവൈറ്റിലെ ഇന്ത്യൻ എംബസി അടച്ചിടുമെന്ന് വാർത്താകുറിപ്പിലൂടെ എംബസി അറിയിച്ചു .
മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്റുകളുടെ അടിസ്ഥാനത്തിൽ അടിയന്തിര കോണ്‍സുലർ സേവനങ്ങൾ തുടരും. അടിയന്തിര കോണ്‍സുലർ സേവനങ്ങൾക്കുള്ള അപേക്ഷ രീിെ1.സൗംമശേ@ാലമ.ഴീ്.ശി എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാമെന്നും അധികൃതർ അറിയിച്ചു.മൂന്ന് പാസ്പോർട്ട് കേന്ദ്രങ്ങളിലും പാസ്പോർട്ട് സേവനങ്ങൾ തുടരും. മാർച്ചിൽ എംബസി ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരിപാടികളും പുനക്രമീകരിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ