ഡാളസ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാൻ ഗ്രേയ്സ് ദന്പതികളുടെ മകനും ഐടി ഉദ്യോഗസ്ഥനായിരുന്ന തോമസ് നൈനാൻ (നോബിൾ-34) ഡാളസിൽ നിര്യാതനായി. . ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്. ഭാര്യ : അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്).
സഹോദരിമാർ : നിസിി ജോജി (ഡാളസ്), എമിലി ലൈജു (തിരുവനന്തപുരം).
പൊതുദർശനം : ഫെബ്രുവരി 26 വെള്ളി വൈകിട്ട് 4.30 മുതൽ മക്കാർതർ ബിലവഡ് ബാപ്റ്റിസ്റ്റ് ചർച്ച് (8001 മസ്താംഗ് ഡ്രൈവ് ഇർവിംഗ്)
സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 27 നു രാവിലെ 9.30 മുതൽ മക്കാർതർ ബിലവഡ് ബാപ്റ്റിസ്റ്റ് ചർച്ച്, തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.
വിവരങ്ങൾക്ക് : സ്റ്റീവ് തോമസ് 469 226 4949
റിപ്പോർട്ട്: പി.പി. ചെറിയാൻ