കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മഞ്ചേരി താണിപ്പാറ സ്വദേശി പഴയ തൊടി സുബൈറിന്റെ (46) മൃതദേഹം നാട്ടിലെത്തിച്ചു. ഭാര്യ: ഷെറീന, മക്കൾ: ഇന്ഷാ ഫാത്തിമ, ഇജാസ്, ഇൻഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ.
കുവൈത്ത് കെ.എംസിസിയുടെ നേതൃത്വത്തിൽ ഭാരവാഹികളായ എം.ആർ. നാസർ, ഹാരിസ് വളളിയോത്ത് എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെ.എംസിസിയുടെ നേതൃത്വത്തിൽ ഭാരവാഹികളായ എം.ആർ. നാസർ, ഹാരിസ് വളളിയോത്ത് എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
റിപ്പോർട്ട്: സലിം കോട്ടയിൽ