+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ്; പ്ര​തി​ഷേ​ധ​വു​മാ​യി പി​എം​എ​ഫ്

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്
ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ്;  പ്ര​തി​ഷേ​ധ​വു​മാ​യി പി​എം​എ​ഫ്
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ചു കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വീ​ണ്ടും ടെ​സ്റ്റ് ചെ​യ്തു പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളെ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ സം​ഘ​ട​ന ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

മൂ​ന്നു കു​ട്ടി​ക​ളു​മാ​യി ഒ​രു കു​ടും​ബം വ​ന്നി​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ ടെ​സ്റ്റി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ​ക്ക് 1800 രൂ​പ തോ​തി​ൽ 9000 രൂ​പ അ​ട​ക്കേ​ണ്ട​താ​യി വ​രും, അ​ത് പോ​ലെ നാ​ട്ടി​ൽ നി​ന്നും ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കൊ​ച്ചി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​വ​രു​ടെ ബാ​ഗു​ക​ളി​ൽ നി​ർ​ബ​ന്ധി​ച്ചു പ്ലാ​സ്റ്റി​ക് ക​വ​ർ ചെ​യ്യി​ച്ചു ഓ​രോ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും 800 രൂ​പ വീ​തം ഈ​ടാ​ക്കു​ന്ന​താ​യി ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​ൻ മാ​ജി​ക് ടൂ​ർ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജി കു​ര്യാ​ക്കോ​സ് പി​എം​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ലീ​മു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ദു​ര​നു​ഭ​വം വി​വ​രി​ച്ചു, ഇ​തി​നു വേ​ണ്ടി ഒ​രു സം​ഘം ആ​ളു​ക​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​പ്പോ​ൾ ത​ന്നെ പ്ര​സ്തു​ത വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​രെ ധ​രി​പ്പി​ച്ചു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യു​ന്ന ഇ​ത്ത​രം ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കാ​ണി​ച്ചു കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നും ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ലിം, ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ണ്‍, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ കോ​ട്ട​യം, യു​എ​സ്എ. കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി രാ​മ​പു​രം എ​ന്നി​വ​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ