+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോവിന്ദരാജ് നിര്യാതനായി

അബുദാബി ഇത്തിഹാദ് എയർവേസ് ഉദ്യോഗസ്ഥൻ ചെർപ്പുളശ്ശേരി പൊക്കാളത്ത് ഗോവിന്ദരാജ് (56) നിര്യാതനായി. സംസ്കാരം നടത്തി. പിതാവ് പരേതനായ നാരായണൻ എഴുത്തച്ഛൻ.് ഭാര്യ: തെക്കേലത്തൊടി രമാദേവി. മക്കൾ: അഖില, അക
ഗോവിന്ദരാജ് നിര്യാതനായി
അബുദാബി ഇത്തിഹാദ് എയർവേസ് ഉദ്യോഗസ്ഥൻ ചെർപ്പുളശ്ശേരി പൊക്കാളത്ത് ഗോവിന്ദരാജ് (56) നിര്യാതനായി. സംസ്കാരം നടത്തി. പിതാവ് പരേതനായ നാരായണൻ എഴുത്തച്ഛൻ.് ഭാര്യ: തെക്കേലത്തൊടി രമാദേവി. മക്കൾ: അഖില, അക്ഷയ്(ഇരുവരുംവിദ്യാർഥികൾ). സഹോദരങ്ങൾ: പരേതനായ പി.രാമകൃഷ്ണൻ (ബാബു), പ്രഭാ ശങ്കർ (മീനാ മെഡിക്കൽസ്, ഒറ്റപ്പാലം), പി.കൃഷ്ണദാസ്, പി.ഓമന.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള