നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുഷ്ഠരോഗികളുടെ ഞായറാഴ്ച ആയി ആചരിച്ച വേളയിൽ അടുത്തുള്ള താഹിർപൂർ മദർ തെരേസ കുഷ്ഠരോഗി ആശുപത്രി സന്ദർശിച്ച് മധുരപലഹാരങ്ങളും, അവർക്ക് ആവശ്യമായ വീൽചെയറുകളും ഇടവക വികാരി റവ. ഫാ ജിജോ പുതുപ്പള്ളി, ഇടവക യുവജനപ്രസ്ഥാന അംഗങ്ങളും ചേർന്ന് നൽകി.
റിപ്പോർട്ട്: ഷിബി പോൾ
റിപ്പോർട്ട്: ഷിബി പോൾ