+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈറ്റ് സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്. ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ
മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈറ്റ് സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്.

ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ. മേലാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്​.

റിപ്പോർട്ട്: സലിം കോട്ടയിൽ