കുവൈറ്റ് സിറ്റി : മുപ്പത്തിയാറ് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങു ഐസിഎഫ് നാഷണൽ സർവീസ് സെക്രട്ടറി അബ്ദുൽ അസീസ് മാസ്റ്റർക്ക് ഐസിഎഫ് കുവൈറ്റ് സിറ്റി സെൻട്രൽ കമ്മറ്റി യാത്രയയപ്പു നൽകി.
മുഹമ്മദലി സഖാഫി പട്ടാന്പി അധ്യക്ഷം വഹിച്ചു. ഐസിഎഫ് ഫിനാൻസ് സെക്രട്ടറി അഹ്മദ്. കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി, സെക്രട്ടറി അബ്ദുല്ല വടകര, അബ്ദുൽ അസീസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് ബാദുഷ മുട്ടനൂർ സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു. ശരളബസൗംമശബേ2021ളലയ21.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ