ഡാളസ് സണ്ണിവെയിൽ: ഡാളസിലെ ഏറ്റവും കൂടുതൽ പ്രോപ്പർട്ടി നികുതി ഈടാക്കുന്ന സണ്ണിവെയിൽ ടൗണ്‍ കഴിഞ്ഞ ദിവസങ്ങളിലെ അതിശൈത്യത്തിൽ യാതൊരു മുന്നറിയിപ്പുകളോ, മുൻ കരുതുകളോ സ്വീകരിക്കാത്തതിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ഘടകം പ്രതിഷേധം രേഖപ്പെടുത്തി.
ഐസ് ആയ റോഡികളിൽ യാതൊരു ക്ലീനിംഗ് സംവിധങ്ങളും, രണ്ടുദിവസം സണ്ണിവെയിലെ താമസക്കാരെ ഇലട്രിസിറ്റി ഇല്ലാതെ ദ്രോഹിച്ച ടൗണ്‍ അധികൃതർക്കെതിരായി നിയമയുദ്ധം നടത്തുവാൻ അമേരിക്കൻ മലയാളി വെൽഫെയർ അസോസിഷൻ ഡാളസ് ഘടകം തീരുമാനിച്ചു. ഇപ്പോഴും സണ്ണിവെയിൽ ടൗണിലെ എല്ലാ റോഡുകളും ഐസ് തളം കെട്ടി നിൽക്കുകയാണ്.
റിപ്പോർട്ട്: എബി മക്കപ്പുഴ