+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ് : കു​തി​പ്പ് തു​ട​ങ്ങി

ത​ളി​പ്പ​റ​മ്പ്: ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ മീ​റ്റ് മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി ഗ്രൗ​ണ്ടി​ൽ തു​ട​ങ്ങി. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ
ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ് : കു​തി​പ്പ് തു​ട​ങ്ങി
ത​ളി​പ്പ​റ​മ്പ്: ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ മീ​റ്റ് മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി ഗ്രൗ​ണ്ടി​ൽ തു​ട​ങ്ങി. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ്രാ​പ്പൊ​യി​ൽ അ​മി​ഗോ​സ് സ്പോ​ർ​ട്സ് 88 പോ​യ​ന്‍റ് നേ​ടി മു​ന്നി​ലാ​ണ്. 64 പോ​യി​ന്‍റ് നേ​ടി യു​വ​ധാ​ര ക​തി​രൂ​ർ ര​ണ്ടും ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് 29 പോ​യ​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും തു​ട​രും. ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​എം. വി​ജി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.