താമരശേരി: കട്ടിപ്പാറ സര്‍വീസ് സഹകരണ ബാങ്കും താമരശേരി ചേംമ്പര്‍ ഓഫ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് കുടുബശ്രീ അംഗങ്ങള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു.
ബാങ്ക് പ്രസിഡന്റ് സിബി ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. ചേംമ്പര്‍ ഓഫ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് സജി എം. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറിന് പി. ഭാസ്കര്‍, ബാങ്ക് ഡയറക്ടര്‍ വി.കെ. ലൗലി എന്നിവര്‍ പ്രസംഗിച്ചു. സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗം അബ്ദുള്‍ അസീസ് പരിശീലനത്തിന് നേതൃത്വം നല്കി.