+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക ത​പാ​ൽ ദി​നം ആ​ച​രി​ച്ചു

കോ​ഴി​ക്കോ​ട്: ലോ​ക ത​പാ​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ത​പാ​ൽ ദി​നം ആ​ച​രി​ച്ചു. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ
ലോ​ക ത​പാ​ൽ ദി​നം ആ​ച​രി​ച്ചു
കോ​ഴി​ക്കോ​ട്: ലോ​ക ത​പാ​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ത​പാ​ൽ ദി​നം ആ​ച​രി​ച്ചു.
ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ക്കോ​ടി കി​ഴ​ക്കു​മു​റി പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ് മാ​ൻ കെ.​എം സാ​മി​ക്കു​ട്ടി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പോ​സ്റ്റ​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ. ​സു​കു​മാ​ര​നി​ൽ നി​ന്നും മെ​മ​ന്‍റോ​യും ക്യാ​ഷ് അ​വാ​ർ​ഡും ഏ​റ്റു​വാ​ങ്ങി.
ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി കി​ഴ​ക്കു​മു​റി പോ​സ്റ്റ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​മി​ക്കു​ട്ടി​യു​ടെ സേ​വ​ന​ത്തി​ലെ ആ​ത്മ​ർ​ത്ഥ പ​രി​ഗ​ണി​ച്ചാ​ണ് കോ​ള​ജ് ആ​ദ​ര​വ് ന​ൽ​കി​യ​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. വ​ർ​ഗീ​സ് മാ​ത്യു പ​റ​ഞ്ഞു. ഞാ​യ​റ​ഴ്ച​ക​ളി​ലും സേ​വ​നം ചെ​യ്യു​ന്ന സാ​മി​ക്കു​ട്ടി പ്ര​ദേ​ശ​ത്തു​ക്കാ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​ണ്. പോ​സ്റ്റ​ൽ ദി​ന​ത്തി​ൽ ഈ ​ആ​ദ​ര​വി​ലൂ​ടെ പോ​സ്റ്റ​ൽ മേ​ഖ​ല​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്ന് പോ​സ്റ്റ​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ. ​സു​കു​മാ​ര​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്രൊ​ഫ. വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​സ്റ്റ​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ. ​സു​കു​മാ​ര​ൻ മു​ഖ്യ​തി​ഥി​യാ​യി. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​എ.​ജെ. പോ​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ​സ​ൺ കൊ​ച്ചു പ​റ​മ്പി​ൽ, കാ​മ്പ​സ് ഓ​ഫ് കോ​ഴി​ക്കോ​ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രു​തി പ്രേം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.