ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമിന്റെ മൂന്ന് അവാര്‍ഡുകള്‍ ലഭ്യമായി. കോട്ടയം ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റായി ഈ സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസറായി ഈ സ്കൂളിലെ കെ.ജെ. സേവ്യറും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലെ മികച്ച വോളന്റിയറായി ഈ സ്കൂളിലെ സ്നേഹ ട്രീസാ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.
റബര്‍പാല്‍ ഉത്പന്നനിര്മാണ
പരിശീലനം
ചങ്ങനാശേരി: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരിയിലെ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററിൽ 12, 13 തീയതികളില്‍ റബര്‍ പാലില്‍നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 0481-2720311 / 9744665687, 9846797000 എന്നീ
നമ്പരുകളിലോ cfscchry<\@>gmail.com എന്ന ഇ - മെയിലിലോ ബന്ധപ്പെടാവുന്നതാണ്.