ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ട് അനുസ്മരണം ഇന്ന് സെന്റ് മേരീസ് പള്ളിയില്‍ നടക്കും. രാവിലെ 5.30ന് ഫാ. തോമസ് ചൂളപ്പറമ്പില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 6.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
8.30ന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പത്തിന് റവ.ഡോ. ജോണ്‍ കുളത്തിങ്കല്‍, 11.30ന് ഫാ.മാത്യു ചൂരവടി എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 12.30ന് നേര്‍ച്ച ഭക്ഷണ ആശീര്‍വാദം.
ഉച്ചകഴിഞ്ഞ് 3.30ന് മൈനര്‍ സെമിനാരിയിലെ വൈദികരും 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.