കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണം അനുസ്മരിച്ചുള്ള തിരുനാളിനു തുടക്കമായി. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം കൊടിയേറ്റി. ഇന്നു രാവിലെ 10.30നു നടക്കുന്ന സമൂഹമാമ്മോദീസയ്ക്ക് ഫാ. മിന്റോ മൂന്നുപറയില്‍ കാര്‍മികത്വം വഹിക്കും.
16വരെ ദിവസവും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കും. 16നു വൈകുന്നേരം 4.15 ന് സുറിയാനി പാട്ടുകുര്‍ബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിന് കൊച്ചുപറമ്പില്‍, ഫാ. ജോയല്‍ പുന്നശേരി നേതൃത്വം നല്‍കും.