തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജമെന്റില്‍ (കിക്മ) എംബിഎ സീറ്റൊഴിവുണ്ട്.
ജനറല്‍ വിഭാഗത്തിലും, സംവരണ വിഭാഗങ്ങളായ എസ്സി,എസ്ടി, ഒഇസി, ഫിഷര്‍മാന്‍ വിഭാഗത്തിലുമാണ് ഒഴിവ്.50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. കെ മാറ്റ് എന്‍ട്രന്‍സ് പരീക്ഷ സ്കോര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ meet.goo gle. com/ obf-m mcs-bqy എന്ന ലിങ്കില്‍ 10 ന് രാവിലെ 10 ന് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kic ma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 8547618290, 9447002106.
അപേക്ഷ
ക്ഷണിച്ചു
തിരുവനന്തപുരം: പൂജപ്പുര ഗവൺമെന്റ് ഹോം ആന്‍ഡ് സ്പെഷല്‍ ഹോമില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസായ 45 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം ആൻഡ് സ്പെഷല്‍ ഹോം പൂജപ്പുര തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. ഫോണ്‍: 0471 2342075.