കൊല്ലം : ഉമയനല്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിഷണറി സി സ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ഇൻഫന്റ് ജീസസ് സഭാ സമൂ ഹത്തെ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തി പരിശുദ്ധ സിം ഹാസനം ആധികാരിക രേഖ പുറപ്പെടുവിച്ചു.
സഭാ മധ്യസ്ഥയായ വിശുദ്ധ കൊ ച്ചുത്രേസ്യയുടെ തി രുനാ ൾ ദി നമായ ഇക്കഴിഞ്ഞ ഒന്നിനു പരിശുദ്ധ തിരുസംഘം റോമിൽ നിന്ന് പുറപ്പെടുവിച്ച ആധികാരിക രേഖ 5 ന് വൈകുന്നേരം 6ന് കൊല്ലം രൂപതാധ്യക്ഷൻ ഡോ . പോൾ ആന്റണി മുല്ലശേരി എംഎസ്എസ്ടി ജനറലേറ്റിൽ വച്ചു സഭയുടെ സുപ്പീരിയർ ജനറൽ റവ. സി സ്റ്റർ ശാ ന്തി ആന്റണിക്ക് കൈമാറി.
1959 ജ നുവരി 27ന് ദൈവദാസനും പ്ര ഥമ തദ്ദേശീയ മെത്രാനു മായ റവ.ഡോ. ജെറോം മരിയ ഫെർണാണ്ടസ് പിതാവിനാൽ ബീ ജാവാപം ചെയ്ത ഈ സന്യാസ സമൂഹത്തിന് ഇന്ന് ഇന്ത്യ, ഇറ്റലി, ജർമ്മനി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 34 ശാഖാ ഭവനങ്ങളും നി രവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാ ലയങ്ങളും വയോജന കേന്ദ്രങ്ങളും ഉണ്ട്. സഭാംഗങ്ങൾ കുടുംബ പ്രേഷി ത്വം , വിദ്യാഭ്യാസം, ആതുരശുശ്രൂ ഷ എന്നീ മേ ഖലകളി ൽ കർമനിരതരാണ്.