ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിന്റെ പരിധിയിലുള്ള ആശ്രം മാസ് സെന്ററിൽ രാവിലെ 7ന് ഫൊറോന വികാരി ജൂലിയസ് അച്ചന്റേയും, ജോമി അച്ചന്റെയും നേതൃത്വത്തിൽ ആശ്രമം, കിലോകരി, ഹരി നഗർ എന്നി യൂണിറ്റു പ്രസിഡന്റുമാർ അഭിവന്ദ്യ പിതാവിനെ സ്വികരിച്ചു. തുടർന്നു പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ജൂലിയാന മാസ് സെന്ററിൽ രാവിലെ 10ന് ജൂലിയസ് അച്ചന്റേയും, ഫ്രിജോ അച്ചന്റേയും നേതൃത്വത്തിൽ കൈക്കാരൻമാർ ശ്രീമാൻ ജോമോനും , ടോണിയും, ജൂലിയാന, ഡിഎസ്വൈഎം പ്രസിഡന്റ്മാരും ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വികരിച്ചു.
തുടർന്നു അഭിവന്ദ്യ പിതാവ് ദിവ്യബലി അർപ്പിച്ചു . വചന സന്ദേശത്തിൽ ഇന്ന് നോന്പുകാലം ഒന്നാം ഞായർ ആഘോഷ ദിനങ്ങൾ അവസാനിച്ചു. ഇനി 50 നോന്പിന്റെ ത്യാഗസുരഭിലമായ ദിനങ്ങളിലേയ്ക്ക് പ്രവേശിക്കുകയാണ്.
വി. മത്തിയുടെ സുവിശേഷം 4:1-11 ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു . ഈശോ നേരിട്ടത് മൂന്നു പ്രലോഭനങ്ങളിൽ ആണ്. 1)40 ദിവസത്തെ മലമുകളിൽ പ്രാർഥന (വിശപ്പ് ഉള്ളവന്റെ ഏറ്റവും ബലഹീനതയാണ് ആണ് വിശപ്പ്. ന്ധഇന്ന് ലോകത്ത് ഒരു ഭാഗത്തു ഭക്ഷണം ഉണ്ട് പക്ഷേ വിശപ്പ് ഇല്ലന്ധ. ന്ധ മറു ഭാഗത്തു ആഫ്രിക്ക പോലുള്ള രാജ്യത്തു ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നേട്ടോട്ടമാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്