നെന്മാറ: അയിലൂർ തെക്കേകുളന്പ് പുളിക്കൽച്ചിറ വീട്ടിൽ കേശവന്റെ മകൻ കിഷോറി(27)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെന്മാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിൽ കൊണ്ടുവന്നു. സംസ്കാരം ഇന്നു 10ന് വക്കാവ് വാതക സ്മശാനത്തിൽ. അമ്മ: കാഞ്ചന ഭാര്യ: ജിൻഷ.