തിരുവനന്തപുരം: പ്രവാസി നിവാസി വികസന സഹകരണ സംഘം പ്രസിഡന്റായി അഡ്വ. വി.കെ. ഹരികുമാറിനെ തെരഞ്ഞെടുത്തു.
ആർ. ഹരികൃഷ്ണകുമാറാണ് വൈസ് പ്രസിഡന്റ്. എസ്. ഹരീഷ്കുമാറിനെ ഓണററി സെക്രട്ടറിയായും തെരഞ്ഞെടുത്തു. പദ്മശ്രീ ജി. ശങ്കർ, പ്രദീഷ് ചന്തു, മോനിഷ് വിജയകുമാർ, ജയശ്രീ ഗോപാലകൃഷ്ണൻ, സലീം മാറ്റപ്പള്ളി, ഡോ. ബോബൻ, സിജി നായർ, എം. രാധാകൃഷ്ണൻ നായർ, ഗിൽബർട്ട് മണി എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ഗസ്റ്റ് അധ്യാപകരെ
നിയമിക്കുന്നു
തിരുവനന്തപുരം: അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളുകളിൽ എച്ച്എസ്എസ്ടിയിൽ (സുവോളജി) ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ വെള്ളയന്പലം ബിഷപ്സ് ഹൗസ് കോന്പൗണ്ടിലുള്ള ആർസി സ്കൂൾസ് കോർപറേറ്റ് മാനേജരുടെ ഓഫീസിൽ 11ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യരായ അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് 10.30 നു മുന്പായി എത്തണം.