+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും സംഘടിപ്പിച്ചു

പു​ന​ലൂ​ർ : സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​നു​ശോ​ച​ന​യോ​ഗ​വും മൗ​ന​ജാ​ഥ​യും ന​ട​ത്തി. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​
മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന  യോ​ഗ​വും സംഘടിപ്പിച്ചു
പു​ന​ലൂ​ർ : സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​നു​ശോ​ച​ന​യോ​ഗ​വും മൗ​ന​ജാ​ഥ​യും ന​ട​ത്തി. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച മൗ​ന​ജാ​ഥ ന​ഗ​രം ചു​റ്റി പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ​ഷ​നി​ൽ സ​മാ​പി​ച്ചു.
തു​ട​ർ​ന്ന് ഏ​രി​യ ക​മ്മി​റ്റി അം​ഗം ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ പു​ന​ലൂ​ർ എം​എ​ൽ​എ പി. ​എ​സ്. സു​പാ​ൽ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജോ​ർ​ജ് മാ​ത്യു, ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​ബി​ജു, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ.​കെ. ഷാ​ജി, എ​ൻ​സി​പി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ധ​ർ​മ്മ​രാ​ജ​ൻ, എ​ൻ​സി​പി നേ​താ​വ് മോ​ഹ​ൻ​ദാ​സ്, സി​പി​എം നേ​താ​ക്ക​ളാ​യ ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ, എ.​ആ​ർ. കു​ഞ്ഞു​മോ​ൻ, ച​ന്ദ്രാ​ന​ന്ദ​ൻ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ആ​ർ. ലൈ​ല​ജ, ശ്യാം. ​എ​സ്, വി​ജ​യ​ൻ ഉ​ണ്ണി​ത്താ​ൻ, ആ​ർ. സു​ഗ​ത​ൻ, ആ​ർ. പ്ര​സാ​ദ്, റാ​ണി ജേ​ക്ക​ബ്, ഡി.​ദി​നേ​ശ​ൻ കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് എ​സ്.​എം.​ഷെ​രീ​ഫ്, സി​പി​ഐ നേ​താ​ക്ക​ളാ​യ ജോ​ബോ​യ് പെ​രേ​ര, കെ.​രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ര​വാ​ളൂ​ർ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ചേ​മ്പ് മാ​ർ​ക്ക​റ്റ് ജം​ഗ​ഷ നി​ൽ​നി​ന്നും ആ​രം​ഭി​ച്ച മൗ​ന​ജാ​ഥ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ​ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ബി .​ബി​നു അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി എ​സ് എ​ൻ രാ​ജേ​ഷ്, ബി ​മോ​ഹ​ന​ച​ന്ദ്ര​ൻ​നാ​യ​ർ, അ​യൂ​ബ് ഖാ​ൻ, വി ​എ​സ് പ്ര​വീ​ൺ​കു​മാ​ർ, എ ​ചെ​ല്ല​പ്പ​ൻ, ശ്രീ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ര​വാ​ളൂ​ർ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മ​റ്റി ക​ര​വാ​ളൂ​ർ ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഷൈ​ൻ ദീ​പു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജോ​ർ​ജ്‌ മാ​ത്യു, ഡോ:​കെ ഷാ​ജി ,കെ ​എ​സ് പ്ര​സാ​ദ്, വി ​രാ​ജ​ൻ, അ​ജ​യ​കു​മാ​ർ, ജോ​സ​ഫ് മാ​ത്യു ,മോ​ഹ​ന​ൻ നാ​യ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തെ​ന്മ​ല​യി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി ​എ​സ് മ​ണി, ആ​ർ സു​രേ​ഷ്, ഷാ​ജി, ഹ​രി​ദാ​സ്, ബി​ൻ​സ് മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​മ്പാ​റ​യി​ൽ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ർ പ്ര​ദീ​പ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജു.​സി ച​ന്ദ്ര​ൻ, സ​ജി, ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.