കൊട്ടാരക്കര : ഹസ്കേ ഫൗണ്ടേഷൻ 2022-23 മെമ്പർഷിപ് കാമ്പയിനോടനുബന്ധിച്ച് തെക്കൻ മേഖലയുടെ നേതൃത്വത്തിൽ പെർസോണ മത്സരം സംഘടിപ്പിക്കുന്നു.18നും 35നും മധ്യേ പ്രായമുള്ളവർക്കായാണ് മത്സരം.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരവും വിജ്ഞാനപ്രദവുമായ വ്യത്യസ്ത ഘട്ടങ്ങളായിട്ടാണ് മത്സരം. 10ന് ഓൺലൈനായി ആരംഭിക്കുന്ന മത്സരത്തിന്റെ അവസാനഘട്ടം 19ന് തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ വച്ച് ഓഫ് ലൈനായി നടത്ത ും.
മത്സര വിജയിക്ക് 7000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 200 രൂപ. താല്പര്യമുള്ളവർക്ക് 7736771204, 8089609218 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടക സമിതി ചെയർപേഴ്സൺ അശ്വിനി രാജൻ, കൺവീനർ ഗോകുൽ ഭാസ്കർ എന്നിവർ അറിയിച്ചു.