കരുനാഗപ്പള്ളി : ദേശീയ വികസന ഏജൻസിയായ ബി എസ് എസ് നടത്തുന്ന രാജ്യത്തും വിദേശത്തും തൊഴിൽ സാധ്യതയുള്ള നൈപുണ്യ പരിശീലന കോഴ്സുകൾ നടത്താൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
ആശുപത്രികൾ, ഹോട്ടലുകൾ, ആയുർവേദം, എയർലൈൻ ആൻഡ് ട്രാവൽ മാനേജ്മെന്റ്, തയ്യൽ, ഫാഷൻ ഡിസൈനിങ്, ലാബ് ടെക്നീഷ്യൻ, സോളാർ തുടങ്ങിയ കോഴ്സുകൾ നടത്താൻ താല്പര്യമുള്ള വ്യക്തികൾക്കും പരിശീലിപ്പിക്കാൻ സൗകര്യമുള്ള സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബി എസ് എസ് ജില്ലാ കോ -കോഡിനേറ്റർ,കൊല്ലം- കരുനാഗപ്പള്ളി എന്ന വിലാസത്തിലും bssasok@gmail. com എന്ന സൈറ്റിലും 9446663529 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.