കോട്ടയം: ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും ജൂണിയര്‍ വിഭാഗത്തില്‍ ദ്രോണാചാര്യ കെ. പി. തോമസ് മാഷ് അക്കാദമിയും മുന്നേറുന്നു. സീനിയര്‍ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജ് 225 പോയിന്റുമായി ഒന്നാം സ്ഥാനത്തും 107 പോയിന്റുമായി എസ്ബി കോളജ് ചങ്ങനാശേരി രണ്ടാം സ്ഥാനത്തും 81 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനത്തും നിലനില്ക്കുന്നു.
ജൂണിയര്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് അക്കാദമി 537 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 175 പോയിന്റുമായി പാലാ അല്‍ഫോന്‍സ കോളജ് രണ്ടാം സ്ഥാനത്തും പാലാ സെന്റ് തോമസ് ഹൈസ്കൂള്‍ 149.5 പോയിന്റുമായി മൂന്നാം സഥാനത്തുമുണ്ട്.
14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദ്രോണാചാര്യ കെ. പി. തോമസ് മാഷ് അക്കാദമി 50 പോയിന്റുമായി ഒന്നാം സ്ഥാനത്തും എംഡി സെമിനാരി കോട്ടയം 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 68 പോയിന്റുമായി എസ്എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം ഒന്നാം സ്ഥാനത്തും കെ.പി. തോമസ് മാഷ് അക്കാദമി 40 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനില്ക്കുന്നു. 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 103 പോയിന്റുമായി കെ. പി. തോമസ് മാഷ് അക്കാദമി ഒന്നാം സ്ഥാനത്തും പാലാ സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ. പി. തോമസ് മാഷ് അക്കാദമി 62 പോയിന്റുമായി ഒന്നാം സ്ഥാനത്തും 41 പോയിന്റുമായി ഭരണങ്ങാനം ജിഎച്ച്എസ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.പി. തോമസ് മാഷ് അക്കാദമി 157 പോയിന്റുമായി ഒന്നാം സ്ഥാനത്തും 46 പോയിന്റുമായി പാലാ സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമുണ്ട്.
18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ. പി. തോമസ് മാഷ് അക്കാദമി 101 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ്എസ് 38 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 64 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളജ് ഒന്നാം സ്ഥാനത്തും 50 പോയിന്റുമായി കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് രണ്ടാം സ്ഥാനത്തും നിലനില്ക്കുന്നു.
20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 175 പോയിന്റുമായി പാലാ അല്‍ഫോന്‍സ കോളജ് ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് രണ്ടാം സ്ഥാനത്തും നിലനില്ക്കുന്നു.
ഇന്നു വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനദാനം നിര്‍വഹിക്കും.