മല്ലപ്പള്ളി: യൂണിയൻ ക്രിസ്ത്യൻ കൺവൻഷന്റെ പുതിയ വർഷത്തെ ഭാരവാഹികളായി റവ. ജോജി തോമസ് - പ്രസിഡന്റ്, റവ. പ്രവീൺ ചാക്കോ ജോർജ് - ഡെപ്യൂട്ടി പ്രസിഡന്റ്, ജോസഫ് ഇലവുംമൂട്, ബെന്നിസ് ജോൺ - സെക്രട്ടറിമാർ, ബിജു നൈനാൻ പുറത്തുടൻ, റോയ്സ് വർഗീസ് - ട്രഷറർമാർ എന്നിവരടങ്ങുന്ന 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമായുള്ള 26 സിഎസ്ഐ മാർത്തോമ്മാ ഇടവകകളുടെ നേതൃത്വത്തിലാണ് മല്ലപ്പള്ളി കൺവൻഷൻ നടന്നുവരുന്നത്. മാർത്തോമ്മാ സഭാ കോട്ടയം കൊച്ചി ഭദ്രാസനാധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സിഎസ്ഐ മധ്യകേരള മഹാ ഇടവക അധ്യക്ഷൻ ബിഷപ് മലയിൽ സാബു കോശി ചെറിയാൻ എന്നിവരാണ് രക്ഷാധികാരിമാർ.