+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു​നി​ർ​ത്ത​ണം: മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ

കു​റ​വി​ല​ങ്ങാ​ട്: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ള്‍ അ​ഭ​യ കേ​ന്ദ്ര​മാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ അ​വ​രെ ചേ​ര്‍​ത്ത് നി​ര്‍​ത്തു​വാ​നും അം​ഗീ​ക​രി​ക്കു​വാ​നും ത​യാ​റാ​ക​ണ​മെ​ന്ന് മോ​ന്‍
വ​യോ​ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു​നി​ർ​ത്ത​ണം:  മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ
കു​റ​വി​ല​ങ്ങാ​ട്: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ള്‍ അ​ഭ​യ കേ​ന്ദ്ര​മാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ അ​വ​രെ ചേ​ര്‍​ത്ത് നി​ര്‍​ത്തു​വാ​നും അം​ഗീ​ക​രി​ക്കു​വാ​നും ത​യാ​റാ​ക​ണ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തു​ത​ല വ​യോ​ജ​ന ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. മ​ധു​രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. പൊ​ന്നാ​ട അ​ണി​യി​ച്ച് വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​സി. കു​ര്യ​ന്‍, കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സ​ന്ധ്യ സ​ജി​കു​മാ​ര്‍, എം.​എ​ന്‍. ര​മേ​ശ​ന്‍, ടെ​സി സ​ജീ​വ്, വി​നു കു​ര്യ​ന്‍, ഡാ​ര്‍​ളി ജോ​ജി, ഇ.​കെ ക​മ​ലാ​സ​ന​ന്‍, ജോ​യി​സ് അ​ല​ക്‌​സ്, ല​തി​കാ സാ​ജു, ര​മാ രാ​ജു, ബി​ജു ജോ​സ​ഫ്, ബേ​ബി തൊ​ണ്ടാം​കു​ഴി, എം.​എം ജോ​സ​ഫ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​നാ ത​മ്പി, റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് കു​ര്യ​ന്‍, തോ​മ​സ് തെ​ക്കും​വേ​ലി​ല്‍, ഡോ. ​ടി.​ടി. മൈ​ക്കി​ള്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ര്‍. സാ​വി​ത്രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ക​ല്‍ വീ​ട്ടി​ലേ​ക്ക് അ​നു​വ​ദി​ച്ച ടെ​ലി​വി​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി വാ​ര്‍​ഡം​ഗം വി​നു കു​ര്യ​ന്‍, ജോ​ണി ആ​റു​തൊ​ട്ടി, ജോ​ര്‍​ജ് നി​ര​പ്പേ​ല്‍, മാ​ത്യു തോ​ട്ടു​പു​റം, എ​ല്‍​സ​മ്മ അ​നി​ല്‍ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി. വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പാ​രി​പാ​ടി​ക​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​വേ​ശ​മേ​കി.