കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ 15ന് രാവിലെ 11ന് കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും.
ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കു സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുളള സ്കൂളുകള്‍ കുട്ടികളുടെ വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം 13ന് വൈകുന്നേരം അഞ്ചിനകം ഓഫീസില്‍ നേരിട്ടോ ഫോണ്‍മുഖേനയോ മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. 04812560586, poktm@kkvib.org, poktmkhadi@gmail.com.