കടുത്തുരുത്തി: കുറവിലങ്ങാട് പഞ്ചായത്ത് നസ്രത്തുഹില്ലില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനമായ ഇന്നു വൈകുന്നേരം 5.30ന് തോമസ് ചാഴികാടന് എംപി നിര്‍വഹിക്കും. യോഗത്തില്‍ മുഖ്യാതിഥിയായി ഒളിമ്പ്യന്‍ മനോജ് ലാല്‍ പങ്കെടുക്കും.
മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.സി. കുര്യന് തുടങ്ങിയവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.