മണര്‍കാട്: ലൈസന്‍സ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്സ് മണര്‍കാട് യൂണിറ്റിന്റെ പതിമൂന്നാമത് വാര്‍ഷിക കണ്വന്ഷന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. പ്രദീപ്കുമാര്‍, പഞ്ചായത്തംഗം ജിജി മണര്‍കാട്, ബി. വിജയകുമാര്‍, കെ.എം. സതീഷ്കുമാര്‍, കെ.സി. അനിക്കുട്ടന്, വി.എസ്. ശ്രീരശ്മി, രഞ്ജിത വി. പണിക്കര്‍, നളിനി താര തമ്പി എന്നിവര്‍ പ്രസംഗിച്ചു.