അതിരമ്പുഴ: കാരിസ്ഭവന് ധ്യാനകേന്ദ്രത്തില്‍ അഭിഷേകനിറവ് കണ്‍വന്‍ഷന്റെ ഉദ്ഘാടനം എംഎസ്എഫ്എസ് സഭയുടെ സൗത്ത് വെസ്റ്റ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ. തോമസ് കളരിപ്പറമ്പില്‍ നിര്‍വഹിച്ചു.
ഫാ. ജിസണ് പോള്‍ വേങ്ങാശേരി വചനസന്ദേശം നല്കി. കാരിസ്ഭവന് സുപ്പീരിയര്‍ ഫാ. കുര്യന് കാരിക്കല്‍ എംഎസ്എഫ്എസ് വചനസന്ദേശം നല്കി ദിവ്യകാരുണ്യ ആരാധനയ് നേതൃത്വം നല്കി.
ഇന്ന് രാവിലെ ജസ്റ്റീസ് കുര്യന് ജോസഫ് വചനസന്ദേശം നല്‍കും. തുടര്‍ന്ന് എസ്എഫ്എസ് സെമിനാരി റെക്ടര്‍ ഫാ. ജോസ് പറപ്പിള്ളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഉച്ചകഴിഞ്ഞു ബ്രദര്‍ സജിത്ത് കൊട്ടാരം വചനസന്ദേശം. ഫാ. ടോമിച്ചന് പുളിന്താനം സൗഖ്യാരാധനയ്ക്കു നേതൃത്വം നല്‍കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 4.30 വരെയാണ്. കണ്വന്ഷന് അഞ്ചിനു സമാപിക്കും.