പാലക്കാട്: പട്ടികവർഗ വികസന വകുപ്പ് 2022 ലെ പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടി വിജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് നീറ്റ്/എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതുന്നതിന് ദീർഘകാല പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം.
ഫോണ്: 0491 2505383.
ഫോണ്: 0491 2505383.