+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളിൽ വേ​ണ്ട​ത് പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ

എ​ടൂ​ർ: ആ​റ​ള​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഓ​രോ മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​യു​മ്പോ​ഴും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വ​നം​വ​കു​പ്പ് പ​റ​യു​ന്നു​ണ്ടെ​ങ്കി​
കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളിൽ വേ​ണ്ട​ത് പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ
എ​ടൂ​ർ: ആ​റ​ള​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഓ​രോ മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​യു​മ്പോ​ഴും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വ​നം​വ​കു​പ്പ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വേ​ണ്ടി യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ലപ്പെ​ട്ട വാ​സു​വി​ന്‍റെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

0ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ, ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി. ​ശോ​ഭ, കീ​ഴ്പള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തി​നാ​ട്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ൻ, നേ​താ​ക്ക​ളാ​യ അ​ബ്ദു​ൾ റ​ഷീ​ദ് പു​ന്നാ​ട്, ഗം​ഗാ​ധ​ര​ൻ, ജോ​സ്, സു​കു​മാ​ര​ൻ, എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.