തേർത്തല്ലി: കെസിവൈഎം മേരിഗിരി ഫൊറോന പ്രവർത്തന വർഷ ഉദ്ഘാടനം അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ നിർവഹിച്ചു. കെസിവൈഎം വെള്ളരിക്കുണ്ട് ഫൊറോനാ ഡയറക്ടർ ഫാ. അഖിൽ മുക്കുഴി ആരാധനയ്ക്കും ക്ലാസിനും നേതൃത്വം നൽകി. മുൻ ഭാരവാഹികളെയും ആനിമേറ്റർ സിസ്റ്റേഴ്സിനെയും ആദരിച്ചു.
മേരിഗിരി ഫൊറോന ഡയറക്ടർ ഫാ. ഷെറിൻ പ്രവർത്തുമലയിൽ, പ്രസിഡന്റ് ജിബിൻ ജൂണോ, അനിമേറ്റർ സിസ്റ്റർ ഹെലൻ എഫ്സിസി, സജീഷ് മാത്യു, ജിസ് കുഴിവേലിൽ, ടി.പി. ആൽബിൻ, ആഷ്ലി മോൾ ജിജോ എന്നിവർ നേതൃത്വം നൽകി. ഫൊറോനയിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്ത പരിപാടി യുവജന സാന്നിധ്യത്താൽ ശ്രദ്ധേയമായി.