+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂർ​വ വിദ്യാർഥി സം​ഗ​മം

ശ്രീ​ക​ണ്ഠ​പു​രം: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 198081 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ പൂർ​വ വി​ദ്യാ​ർ​ഥി​ക​ൾ നാ​ല് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം വീ​ണ്ടും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. 'സ്പ​ന്
പൂർ​വ വിദ്യാർഥി സം​ഗ​മം
ശ്രീ​ക​ണ്ഠ​പു​രം: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1980-81 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ പൂർ​വ വി​ദ്യാ​ർ​ഥി​ക​ൾ നാ​ല് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം വീ​ണ്ടും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. 'സ്പ​ന്ദ​നം' എ​ന്ന പേ​രി​ൽ ന​ട​ന്ന സം​ഗ​മം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. പ്രേ​മ​ൻ ന​മ്പ്യാ​ർ ചു​ഴ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ.​കെ.​വി. ഫി​ലോ​മി​ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കു​ന്നു​മ്മ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ നേ​ടി​യ റി​ട്ട.​അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​പി. പ്രേ​മ​രാ​ജ​ൻ, ദേ​ശീ​യ കു​റാ​ഷ് റ​ഫ​റി കെ.​വി. ഷ​നി​ല, ബി​സി​ന​സ് സം​രം​ഭ​ക​ൻ ലു​ലു ഹ​സ​ൻ, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ബാ​ബു​രാ​ജ് മ​ല​പ്പ​ട്ടം എ​ന്നി​വ​രെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​പി. ന​സീ​മ, സി. ​സു​രേ​ന്ദ്ര​ൻ, പി. ​രാ​മ​ച​ന്ദ്ര​ൻ, കെ.​വി. സ​ണ്ണി, ടി.​ഒ. ഇ​ന്ദി​ര, വ​ർ​ഗീ​സ് ജോ​ൺ, ടി.​പി. രു​ഗ്മി​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.