+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര​നെ​ൽ കൃ​ഷി വി​ള​വെ​ടു​ത്തു

ഏ​രു​വേ​ശി: ഏ​രു​വേ​ശി കൃ​ഷി​ഭ​വ​ന്‍റെ ലീ​ഡ്സ് ഇ​ന്ന​വേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ദ്ധ​തി​പ്ര​കാ​രം പൂ​പ്പ​റ​ന്പി​ൽ ക​ര​നെ​ൽ കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ഉ​
ക​ര​നെ​ൽ കൃ​ഷി  വി​ള​വെ​ടു​ത്തു
ഏ​രു​വേ​ശി: ഏ​രു​വേ​ശി കൃ​ഷി​ഭ​വ​ന്‍റെ ലീ​ഡ്സ് ഇ​ന്ന​വേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ദ്ധ​തി​പ്ര​കാ​രം പൂ​പ്പ​റ​ന്പി​ൽ ക​ര​നെ​ൽ കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു വ​ര​ന്പ​ക​ത്താ​ണ് ത​രി​ശ് നി​ല​ത്ത് നെ​ൽ​കൃ​ഷി ന​ട​ത്തി​യ​ത്. ശ്രീ​ക​ണ്ഠപു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹോം​ഗാ​ർ​ഡ് കൂ​ടി​യാ​ണ് ക​ർ​ഷ​ക​നാ​യ മാ​ത്യു. ശ്രീ​ക​ണ​ഠാ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ൻ, കൃ​ഷി ഓ​ഫീ​സ​ർ വി.​എ​ൻ. ജി​നു, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ശ്യാ​മ, വാ​ർ​ഡം​ഗം പി.​വി. ക​മ​ലാ​ക്ഷി, പൂ​പ്പ​റ​ന്പ് ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​സ​ർ വ​ര​ന്പ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.