പാലോട്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആട്ടിൻകുട്ടിചത്തു. പേരയം കരിഞ്ചയൽ തോട്ടും പുറത്ത് വീട്ടിൽ അരുൺ കുമാറിന്റെ വീട്ടിലെ ആടിനെയാണ് തെരുവുനായ്ക്കൾ കൊന്നത്. ഇന്നലെ ഉച്ചയോടെഅഞ്ചോളം നായകൾ അടങ്ങുന്ന സംഘമാണ് ആട്ടിൻകുട്ടിയെ ആക്രമിച്ചത്.